MENU

Fun & Interesting

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന തറവാട് അതിന്‍റെ പാരമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് , തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍) എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്ന് പുതുതലമുറയെ ഓർമ്മപ്പെടുതുന്നതിനാണ് ശ്രദ്ധകൊടുക്കുന്നത് ,
നമ്പ്യാട്ടുമന എന്ന ഈ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന വീഡിയോകൾ നിങ്ങളുടെ യുക്തിചിന്തയുടെ അടിസ്ഥാനത്തിൽ മാത്രം കാണുക ... കാരണം ഇതിലൂടെ ഞാൻ നിങ്ങൾക്ക് പകർന്നുതരുന്ന അറിവുകൾ എനിക്ക് ലഭിച്ചിട്ടുള്ളത് പുരാണ ഗ്രന്ഥങ്ങളിൽ നിന്നുള്ളവയും എൻറെ നിരീക്ഷണങ്ങളും ആണ് ... ഈ പറയുന്നവ എല്ലാം തന്നെ യാതൊരു കാരണവശാലും 100% കൃത്യം ആയിരിക്കണമെന്നില്ല ...
എന്നാൽ എൻറെ പരിമിതമായ ബുദ്ധിയുടെ വെളിച്ചത്തിൽ അന്ധവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ട് I will do my best .