THARBIYYATH MAJLIS PANAKKAD (NEW)
പ്രാർത്ഥനകളിലൂടെയും ചികിത്സകളിലൂടെയും ദിഖ്‌ർ മജ്ലിസിന്റെ മഹാത്മ്യം കൊണ്ടും കരുണക്കടലായ സർവ്വലോക രക്ഷിതാവിന്റെ കാരുണ്യമേറ്റ് വാങ്ങിയ അനേകായിരങ്ങൾ... 🤲🤲🕋 നിരവധി മഷായിഖന്മാരുടെ ഇജാസിയത്തോടെ ആത്മീയ വഴികളിൽ നിരവധി മനുഷ്യ ജന്മങ്ങളുടെ പ്രയാസങ്ങൾക്ക് ആശ്വാസമേകാൻ നിമിത്തമായി മാറിയ ആദരണീയനായ സയ്യിദ് ലിയാഖത്തലി പൂക്കോയ തങ്ങൾ നേതൃത്വമേകുന്ന തർബിയ്യത്ത് ദിഖ്ർ മജ്‌ലിസ് സ്വലാത്ത് നഗറിൽ എല്ലാ വ്യാഴാഴ്ചകളിലും അസർ നമസ്കരാനന്തരം പാണക്കാട് വച്ച് നടന്ന് വരുന്നു.🤲🤲🤲 പാണക്കാട് സ്വലാത്ത് നഗർ ഖിളർ മജ്ലിസിൽ പങ്ക്ചേർന്ന് പുണ്യം കവരാൻ ഏവരെയും സ്വാഗതം ചെയ്യുന്നു 🤲🤲🤲🤲🤲പങ്കെടുക്കുക... പുണ്യം നേടുക.. നന്മകൾ മറ്റുള്ളവരിലേക്ക് എത്തിക്കാനായി group link (യൂട്യൂബ് link) പരമാവധി ഷെയർ ചെയ്ത്കൊണ്ട് ഈ പുണ്യ മജ്ലിസിന്റെ ഭാഗമാവുക.. അള്ളാഹു ഖൈർ നൽകട്ടെ...🕋🕋❤️