MENU

Fun & Interesting

Darussalam Islamic channel

Darussalam Islamic channel

അബുദര്‍റ് (റ) പറഞ്ഞു:  ഒരു ദിവസം ഞാന്‍ നബിയുടെ അടുക്കല്‍ വന്നു. നബി (സ) പറഞ്ഞു: ജനങ്ങളില്‍ ഏറ്റവും പിശുക്ക് കാണിക്കുന്നവനെ കുറിച്ച് പറഞ്ഞ് തരട്ടയൊ? നിങ്ങളിൽ ഒരാളുടെ അടുക്കല്‍ എന്‍റെ പേര് പരാമര്‍ശിച്ചപ്പോള്‍  സ്വലാത് ചൊല്ലാത്തവനാണ് ജനങ്ങളില്‍ ഏറ്റവും വലിയ പിശുക്കന്‍.