I am an orchid lover who loves to grow orchid flowers, care orchid plant and grow various orchid types at my home.
This channel is dedicated to orchid lovers who love to plant orchids at home, grow orchid easily, and make your orchid bloom like ever before.
This channel will give you orchid care in Malayalam, orchid planting ideas, orchid repotting, orchid propagation, etc.
Other exciting content that I will be presenting will be arranging orchid plants in various mediums!!! Stay Tuned!!!
വീട്ടിൽ എളുപ്പത്തിൽ ഓർക്കിഡ് പുഷ്പങ്ങൾ വളർത്താനും പൂവിടാനും അതിനെ സംരക്ഷിക്കാനും ഉള്ള എളുപ്പമാര്ഗങ്ങളാണ് ഞാൻ ഈ ചാനൽ വഴി നിങ്ങളിലേക്ക് എത്തിക്കുന്നത്...
ഇതിൽ ഞാൻ പറയുന്ന കാര്യങ്ങൾ ഓർക്കിഡ് കൃഷി , ഓർക്കിഡ് വളപ്രയോഗം , ഓർക്കിഡ് പരിപാലനം , ഓർക്കിഡ് വളർത്തൽ , ഓർക്കിഡ് എങ്ങനെ നടാം , ഓര്ക്കിഡ് പൂവിടാന് ഉള്ള വഴി , ഓര്ക്കിഡ് നടുന്ന രീതി , ഇതൊക്കെയാണ്
അതുപോലെ തന്നെ, ഓർക്കിഡ് പുഷ്പങ്ങൾ പല രീതിയിൽ അറേഞ്ച് ചെയ്യാൻ ഉള്ള മാര്ഗങ്ങള് നിങ്ങൾക്കു ഞാൻ ഈ ചാനലിൽ കാണിച്ചു തരും...