ഒരു ശരാശരി സാധാരണക്കാരന് ഒരു വാഹനം എന്നത് അത് സ്വപ്നത്തിൽ ഉപരി അത് അവൻറെ ജീവിതത്തിൻറെ ഒരു ഭാഗം കൂടിയാണ് അത്തരക്കാരെ സഹായിക്കാനും വാഹനത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ വ്യക്തമാക്കി കൊടുക്കാനും വേണ്ടിയാണ് ഞാൻ ഈ ചാനൽ തുടങ്ങാൻ ഉദ്ദേശിക്കുന്നത് അൻഷാദ് ഇക്കാടെ ബ്ലോഗിലൂടെ ഒരുപാടുപേർ എന്നോട് ആവശ്യപ്പെട്ടിരുന്നു ഒരു ചാനൽ തുടങ്ങാൻ 100% എൻറെ അനുഭവങ്ങൾ സത്യസന്ധമായി സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരാൻ ആത്മാർത്ഥമായി ശ്രമിക്കുന്നതാണ് ഏതെങ്കിലും രീതിയിലുള്ള തെറ്റുകൾ വന്നാൽ എന്നെ തിരുത്തുമെന്ന് എന്ന് ഞാൻ വിശ്വസിച്ചു കൊള്ളുന്നു സ്നേഹത്തോടെ സബിൻ സലീം