കേറിവാടാ മക്കളേ ധൈര്യമായിങ്ങ് കയറിപ്പോര് ... ന്യത്തവും പാട്ടും ആസ്വദിക്കാം അമ്പലങ്ങൾ കാണാം അതിൻ്റെ ചരിത്രവും ഐതിഹ്യവും കേൾക്കാം പിന്നെ ... എന്നെ സഹായിക്കുവാൻ പ്രതിഫലേച്ഛയില്ലാതെ എൻ്റെ ഭാര്യ സിനിയും എന്നോടൊപ്പമുണ്ട്ട്ടോ. എല്ലാവരുടേയും പിന്തുണയും പ്രാർത്ഥനയും പ്രതീക്ഷിച്ചുകൊള്ളുന്നു . ഞാൻ ആരെന്നറിയണ്ടേ ? ഞാൻ സനിൽ പ്രവാസിയാണ് വീട് ഇരിങ്ങാലക്കുട .