MENU

Fun & Interesting

SANTO MISSION - MALAYALAM

SANTO MISSION - MALAYALAM

ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ !

സാന്റോ മിഷനിലേക്ക് എല്ലാവർക്കും സ്വാഗതം! 🙏✨

50+ ലോകഭാഷകളിൽ , അനുദിന കത്തോലിക്കാ പ്രാർത്ഥനകൾ ലോകം മുഴുവനുമായി പങ്കുവയ്ക്കാൻ ഉള്ള ഒരു വലിയ സ്വപ്നമാണ് 'സാന്റോ കത്തോലിക്ക മിഷൻ' ലൂടെ ഞങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.


അനുദിന കത്തോലിക്കാ പ്രാർത്ഥനകൾക്കായുള്ള ഞങ്ങളുടെ പുതിയ ആപ്ലിക്കേഷനായ സാൻ്റോ (SANTO) കത്തോലിക്ക ആപ്പ് ഡൌൺലോഡ് ചെയ്യാൻ ആയി ചുവടെ ചേർക്കുന്ന ലിങ്കുകൾ ഉപയോഗിക്കാവുന്നതാണ്.


shor.by/4R6p

നിങ്ങളുടെ പ്രാർത്ഥനയിൽ , സാന്റോ കത്തോലിക്ക മിഷനേയും ഓർക്കണമേ എന്ന് അപേക്ഷിക്കുന്നു.

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ! 🌟

#സാന്റോ #കത്തോലിക്കാപ്രാർത്ഥനകൾ #കത്തോലിക്കാ ആപ്പ് #ആത്മരക്ഷ #പ്രാർത്ഥനആപ്പ് # #സാന്റോകത്തോലിക്കമിഷൻ #സാന്റോകത്തോലിക്കആപ്പ് #സാന്റോ #santo #Santocatholicapp #santoprayerapp #santoprayermission #santocatholic #santocatholicmission #SantoCatholicMission #Faith #Prayer #Blessings #SantoCatholicMission #PrayerWorld #FaithInAction #Littlegoodnessprayerworld #CatholicApp #prayersforeveryday #diaryprayers