V R iN tour by Deepika Ram
യാത്ര ചെയ്യാൻ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. ഞങ്ങൾക്കും യാത്ര ചെയ്യാൻ ഇഷ്ടമാണ്. അതിന്റെ കൂടെ യാത്രയിലെ വിശേഷങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുവാനും വളരെ ഇഷ്ടമാണ്. പിന്നെ ഭക്ഷണം, ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. വളരെ സ്വാദുള്ള ഒരു ഭക്ഷണം നമ്മൾ കഴിച്ചാൽ അതിന്റെ മധുരിക്കുന്ന ഓർമ്മകൾ എന്നും കൂടെ ഉണ്ടാകും. ഞങ്ങളുടെ ഈ ചാനൽ ആഹാരത്തിനും യാത്രയ്ക്കും ആണ് പ്രാധാന്യം നൽകുന്നത്. മനോഹരമായ സ്ഥലങ്ങളും നല്ല നല്ല രുചിഇടങ്ങളും തേടിയുള്ള ഞങ്ങളുടെ യാത്രയിൽ നിങ്ങളും എന്നും ഒപ്പം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
V R iN TOUR by Deepika Ram. Although It means that we are in tour, we put this name as symbolic of V for Viaan, R for Ramraj, and N for Nevaan😊. Our small family loves to travel and ofcourse we love food. Here we share our travel experiences and introduce varieties of cuisines. Please forgive our flaws and keep supporting us. We hope you will be here with us. Seeking your blessings and support🙏.