മച്ചാന്മാരെ...
ഞാൻ അരുൺ പൗലോസ് ഇടുക്കി അടിമാലിൽ ആണ് വീട്.
ലോറിക്കാരന്റെ മകൻ ആണ്.അപ്പൻ അപ്പൂപ്പൻമാരായി പാരമ്പര്യം എന്നപോലെ പകർന്നു തന്ന ഒരു പണി അറിയാം
വണ്ടിപ്പണി❤
വണ്ടിപണി നമുക്ക് ജീവനാണ്ട്ടോ
അതും വലിയ വണ്ടികൾ
അറിയാവുന്ന പണിയുടെ മഹത്വം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ആയിട്ട് ഒരു youTube ചാനൽ ഉണ്ട് "അടിമാലിക്കാരൻ "
എല്ലാവരും സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു 🥰