MENU

Fun & Interesting

a nice time with anshad nazar

a nice time with anshad nazar

Dear friends iam anshad nazar from kollam,kerala. I'm really interested in vloggingI like traveling, festivals, food, and much more.I'm looking for more friends through my logging .I'm an beginner, so I think my friends will forgive you for all the faults. Your every likes lead me to go ahead with me,Send me the feedback my friends the best and worse things that are in my wlog.thank you, എല്ലാ കൂട്ടുകാർക്കും എന്റെ നമസ്കാരം ഞാൻ അൻഷാദ് നാസർ കൊല്ലം സ്വദേശി ആണ്,വ്ലോഗ്ഗിങ് ഒരു വലിയ ആഗ്രഹമാണ്,കുറെ നാൾ ആയി കൊണ്ട് നടക്കുന്ന മോഹം,ഇപ്പോൾ മുതൽ ഞാൻ ആ മോഹത്തിന്റെ പുറകെ ആണ്,തുടക്കകാരൻ എന്ന നിലക്ക് എന്നിൽ നിന്ന് ഉണ്ടാകുന്ന എല്ലാ തെറ്റ് കുറ്റങ്ങളും എന്റെ കൂട്ടുകാർ സാദരം ക്ഷമിക്കും എന്ന് ഞാൻ ആഗ്രഹിക്കുന്നു,നിങ്ങളുടെ എല്ലാവിധ പിന്തുണയും ആഗ്രഹിച്ചു കൊണ്ട് നിങ്ങടെ സ്വന്തം അൻഷാദ് നാസർ


For buisness inquiry please contact me
Anshad nazar

mobile7034750936