MENU

Fun & Interesting

സൂഫി കളിലെ വ്യാജന്മാർ !! USTHAD KAKKAD MUHAMMAD FAIZY #sufism #madhunnabi #thareeqa #muslim #new

MAJESTIC MEDIA 4,460 1 year ago
Video Not Working? Fix It Now

സൂഫീ ജാലകം.!! മൂല്യവും നിലവാരവും ഉള്ള സംഗതികൾക്കാണ് ഡ്യൂപ്ലിക്കേറ്റുകൾ കൂടുതലായി ഉണ്ടാവുക..!! അതുകൊണ്ടുതന്നെപവിത്രമായ സൂഫി മേഖല: ഏറ്റവും കൂടുതൽ ഡ്യൂപ്ലിക്കേറ്റുകൾ, വ്യാജ പതിപ്പുകൾ ഉള്ള മേഖലയാണ്.. സമകാലീന ഇസ്ലാമിക ആധ്യാത്മിക രംഗം വ്യാജന്മാരുടെ പൊറുതികേട് കൊണ്ട് വ്രണിതമാണ് . എല്ലാകാലവും ഈ ശാപം അനുഭവിക്കുന്നു . അധ്വാനിക്കാതെ പണം സംബാധിക്കാൻ സിദ്ധൻ ആവുക, കറാമത്തുകൾ പ്രചരിപ്പിക്കുക , അത്രയേ വേണ്ടൂ . വേഷത്തിൽ ഒന്നു മാറണം ആളുകളെ കബളിപ്പിക്കാൻ ആവശ്യമായ അഭിനയങ്ങൾ നടത്തണം , ഏതാനും പ്രചാരകരെ രംഗത്തിറക്കുകയും വേണം . പേരും പെരുമയും പണവും പ്രശസ്തിയും അധികാരങ്ങളും ആദരവുകളും ആവോളം ലഭിക്കാൻ ഇത്രയേറെ സൗകര്യമുള്ള ഒരു വേദി വേറയില്ല... ചരിത്രം എത്ര പറഞ്ഞിട്ടുണ്ട് . എത്ര കണ്ടിട്ടുണ്ട്.. ഇന്നും എന്നും അതു തുടരുന്നു . അതുകൊണ്ട് തന്നെ ആദരവും പണവും മോഹിക്കുന്ന ചൂഷണ ദാഹികളായ ആളുകൾ എല്ലാ മതവിഭാഗങ്ങളിലും ഉണ്ട്.. *എന്നാൽ ശരിയായ മൂല്യമുള്ള ആധ്യാത്മിക ഗുരുക്കന്മാരെയും മഹത്തുക്കളെയും തിരിച്ചറിയാതെ പോകരുത് തിരിച്ചറിഞ്ഞവരെ ഉൾക്കൊള്ളാതെ പോകരുത് ..!!* ഇവിടെ .., മൂല്യമുള്ള ഒരു ഗുരുവിനെ ലഭിച്ചവർക്കാണ് വ്യാജന്മാരുടെ സ്വഭാവം വേഗം മനസ്സിലാക്കാൻ കഴിയുക!!! അല്ലാമാ ഇമാം ഇബ്നുൽ ജൗസി " അൽ അദ്കിയ യിൽ ഉദ്ധരിച്ച ഗംഭീരമായ ഒരു കഥ കേൾക്കാം . പാഠമുൾക്കൊള്ളാം . *MAJESTIC MEDIA* #മീലാദുശരീഫ് #റബീഹുൽഅവ്വൽ #meelad #meeladshareef #madhurasool #guru #kakkad_faisy #sufism #madhunnabi #muhammadﷺ #kakkad ഉസ്താദ് കക്കാട് മുഹമ്മദ് ഫൈസി പ്രവാചക പ്രകീർത്തന പ്രകാശനങ്ങൾ . https://youtu.be/uPlm6mBYGgI https://youtu.be/VUvn6SEPhks https://youtu.be/u1YRgZvYOZU https://youtu.be/R-LF52mtN8U https://youtu.be/QJJ5sbZh0ko#madhurasool #guru #kakkad_faisy #sufism #madhunnabi #muhammadﷺ #kakkad ##prophetmuhammadﷺ #marriageprophet ഉസ്താദ് കക്കാട് മുഹമ്മദ് ഫൈസി #new #kakkad_faisy #majestic #majestic_media പ്രവാചക പ്രകീർത്തന പ്രകാശനങ്ങൾ .. https://youtu.be/uPlm6mBYGgI https://youtu.be/VUvn6SEPhks https://youtu.be/u1YRgZvYOZU https://youtu.be/R-LF52mtN8U https://youtu.be/QJJ5sbZh0ko https://youtu.be/-hSVpC36uL4 https://youtu.be/-LZ_NTHKQso https://youtu.be/C2A10dc5QKA https://youtu.be/p1j7yMJ-OaY https://youtu.be/JFEHWX3oIpA

Comment