പ്രഭാഷണകലയിലെ താരം വി കെ സുരേഷ്ബാബുവിന്റെ മറ്റൊരു പ്രഭാഷണം.
അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളെപ്പറ്റി മാത്രമല്ല കൗമാരക്കാരുടെ തിരിച്ചറിവുകളുടെ പ്രാധാന്യത്തെപ്പറ്റി കൂടി അദ്ദേഹത്തിന്റെ വാക്കുകള്‍ നമ്മോട് വിളിച്ചുപറയുന്നു
#vksureshbabu #speech #students #teenagers #teacher #kerala #mediavision #standupcomedy