അലോപ്പതി, ഹോമിയോപ്പതി, നാച്ചുറോപ്പതി എന്നിങ്ങനെയുള്ളവ, ഒരേ സാധനത്തിന്റെ പല ബ്രാൻഡുകളാണോ? അല്ല. ശാസ്ത്രം ഒന്നേയുള്ളൂ, അങ്ങനെയെങ്കിൽ ശാസ്ത്രീയചികിത്സയും ഒന്നേ ഉണ്ടാകാൻ സാധ്യതയുള്ളൂ. പക്ഷേ ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ തെറ്റിദ്ധാരണ നിലനിൽക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്ത് എന്നതാണ് ഈ വീഡിയോയുടെ വിഷയം.
#allopathy #medicine #vaisakhan_thampi