ഭക്തിയോടെ വിളിക്കുന്ന എല്ലാ ഭക്തരെയും സദാ രക്ഷിക്കുന്ന വാരാഹി ദേവിയെ ഉപാസിക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ? അപകടങ്ങൾ ഉണ്ടാകുമെന്ന് പറയുന്നത് സത്യമാണോ?. വാരാഹി ദേവിയിൽ വിശ്വസിക്കുന്നവർ കണ്ടിരിക്കേണ്ട വീഡിയോ.
ആത്മീയ അറിവുകൾ ലഭിക്കുന്നതിനും നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന ഉപാസനകളെക്കുറിച്ചും വ്രതങ്ങളെക്കുറിച്ചും മന്ത്ര ജപങ്ങളെക്കുറിച്ചും അറിയുന്നതിന് ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ
https://whatsapp.com/channel/0029VawFzq0B4hdSmSPkwp40
#varahi #varahidevi #varahivijayayatra #keralatemples #kerala #malayalam #spirituality #guruvayoorappan #viralvideo #viralvideos #tantrikaveekshanam