#likeitis @popadom
Veena George is an Indian politician and former journalist currently serving as Kerala’s Minister for Health and Woman and Child Development. A CPI(M) leader, she has represented Aranmula in the Kerala Assembly since 2016. Before entering politics, she had a 16-year journalism career and was the first female executive editor in Malayalam news channels.
വീണാ ജോർജ്ജ്
00:00 Intro
01:01 മന്ത്രിയാകുമ്പോൾ വെല്ലുവിളിയുണ്ടായിരുന്നു.. പക്ഷേ ലക്ഷ്യം നടപ്പിലാക്കി മുന്നോട്ടു പോകുന്നു..
04:36 എൻ്റെ മികവ് ജനങ്ങൾക്കും സർക്കാരിനും പാർട്ടിക്കും നൽകണം.. ഒരു നിമിഷം പോലും കളയാനില്ല..
09:45 ഒന്നേകാൽ ലക്ഷം രൂപയുടെ കാൻസർ മരുന്നുകൾ ഇപ്പോൾ 12000 രൂപക്കുള്ളിൽ സാധാരണക്കാർക്ക് ലഭിക്കും..
15:48 ആരോഗ്യരംഗത്തെ മികവിനെ നുണ പറഞ്ഞു താഴ്‌ത്തികെട്ടാൻ ശ്രമിക്കുമ്പോൾ വിഷമം തോന്നാറുണ്ട്..
17:50 മാധ്യമങ്ങൾ എന്നെ ശത്രുപക്ഷത്താണ് കണ്ടിട്ടുള്ളത്., LDF സ്ഥാനാർഥി ആയപ്പോൾ എനിക്കെതിരെ ഒരു മാധ്യമം ഒരു മണിക്കൂർ ചർച്ച നടത്തി..
21:18 വാർത്തകൾ എന്റർടൈൻമെന്റ് ആകുമ്പോൾ വ്യക്തികളുടെ സത്യം സംരക്ഷിക്കപ്പെടുന്നുണ്ടോ?
23:55 ഞാൻ വളരെ സെൻസിറ്റീവ് ആയ വ്യക്തിയാണ്, മറ്റൊരാളിൻ്റെ വേദനയിൽ എൻ്റെ കണ്ണ് നിറയും..
25:28 റാഗിംഗ് നടത്തുന്നവർക്ക് സസ്പെൻഷൻ മാത്രമാകില്ല ശിക്ഷ..
26:42 മന്ത്രി എന്ന നിലയിൽ രാവും പകലും എൻ്റെ മുന്നിൽ ഇല്ല, എൻ്റെ ജോലി മാത്രമേയുള്ളൂ..
28:41 സർക്കാരിൻ്റെ ലക്ഷ്യം രോഗമില്ലാത്ത സംസ്ഥാനം, കാൻസർ കാമ്പയിൻ അതിൻ്റെ ഭാഗം, പ്രമേഹത്തെ അകറ്റി നിർത്തും..
Producer, Interviewer: Sudhi Narayan
Camera Team: Mahesh SR, Akhil Sundaram
Edit: Alby
Graphics: Arun Kailas
Production Assistant: Sabarinath S
Follow popadom.in:
https://www.popadom.in
https://www.facebook.com/popadom.in
https://www.instagram.com/popadom.in
Subscribe to https://www.youtube.com/wonderwallmedia
Follow Wonderwall Media on:
https://www.facebook.com/WonderwallMediaIndia
https://www.instagram.com/wonderwall_media
https://www.wonderwall.media