വെളുത്ത മേഘചാർത്തഴിഞ്ഞു വീഴുന്നു|VELUTTAMEGHACHARTHAZHIJU VEEZHUNNU
@KanippayurKaikottikaliSangham
Presented by kanippayur kaikottikali sangham
Idakka-Anoop vellatanjoor
Veluthamegham lyrics -Ramachandran nair
Karu kare lyrics -Kavalam Narayana Panikkar
Background video -Gopika K N
Keshav Attupuram
Background voice -Keerthana KrishnaKumar
DOP- kanippayur Narayanan Namboothiripad
Location-Kolathappilli Mana(K P Namboothiri's)
Editing -Adritha Parameswaran
Special Thanks to
Jebin Joseph & Team
Content Factory
വെളുത്ത മേഘചാർത്തഴിഞ്ഞു വീഴുന്നു
കരിമുകിലുകൾ പടരുന്നു ചുറ്റും
ചുടു കാറ്റും മെല്ലെ ഒഴിഞ്ഞു പോകുന്നു
നനുത്ത മാരുതൻ കുളിർമയേകുന്നു
എടവപ്പാത്തിയെ വരവേൽക്കാനായി
കരുതലോട്ടേറെ എടുക്കുന്നു ധര
വരണ്ട നാളുകൾ ശമിക്കുമെന്നോർത്ത്
പുളകിതയായി ധരിത്രിയുമേറേ
കടുത്ത തേജസ്സ് പൊഴിച്ചോരർക്കനും
നനുത്ത രശ്മികൾ വിതറി നിൽക്കുന്നു
കനത്ത മാരുതൻ ഇളമയോടെയും
തഴുകുന്നു വൃക്ഷ ലതാദികളെയും
കറുത്ത മേഘങ്ങൾ പറക്കുന്നു ചുറ്റും
ഇരുട്ടിൽ പൃഥിയും ഘനീഭവിക്കുന്നു
ശരവർഷം പോലെ മഴ പൊഴിയുന്നു
കുളിരിൽ ഭൂമിയും നടനമാടുന്നു
കൃഷിയിടങ്ങളിൽ ജല സമൃദ്ധിയും
നിറഞ്ഞു കൂപവും കവിഞ്ഞു വാപിയും
കുതിക്കുന്നു നദി കവിയുന്നു കായൽ
ഉയർന്ന വീചിയാൽ തിമിർക്കുന്നബ്ധിയും.
രാമചന്ദ്രൻ ഇടമന
കറുകറെ കാർമുകിൽക്കൊമ്പനാനപ്പുറത്തേറി എഴുന്നള്ളും മൂർത്തേ (2)
ജികി ജി കി തക്കം തെയ്തെയ്(2)
ജികി ജികി തക്കം തെയ്(3)
കർക്കിടത്തേവരേ കർക്കിടകത്തേവരേ
തുടം തുടം കുടം കുടം നീ വാർത്തേ
ആ............
കറുകറെ കാർമുകിൽക്കൊമ്പനാനപ്പുറത്തേറി എഴുന്നള്ളും മൂർത്തേ
മഴവിൽക്കൊടി മാനത്ത് പൊന്നമ്പലമുറ്റത്ത് വിരിയുന്നു
തെളിയുന്നു അലിഞ്ഞലിഞ്ഞങ്ങലിഞ്ഞുമായുന്നൂ
ആ......
കറുകറെ കാർമുകിൽക്കൊമ്പനാനപ്പുറത്തേറി എഴുന്നള്ളും മൂർത്തേ
മാനത്തൊരു മയിലാട്ടം പീലിത്തിരുമുടിയാട്ടം ഇളകുന്നൂ
നിറയുന്നൂ ഇടഞ്ഞിടഞ്ഞങ്ങൊഴിഞ്ഞു നീങ്ങുന്നൂ
ആ......
കറുകറെ കാർമുകിൽക്കൊമ്പനാനപ്പുറത്തേറി എഴുന്നള്ളും മൂർത്തേ
മനസ്സാകെ നനഞ്ഞല്ലോ തീ കാഞ്ഞുകിടന്നല്ലോ
ഒഴിയുന്നൂ വഴിയുന്നൂ അഴിഞ്ഞു ഞങ്ങൾ തളർന്നുറങ്ങുന്നൂ
ആ.....
കറുകറെ കാർമുകിൽക്കൊമ്പനാനപ്പുറത്തേറി എഴുന്നള്ളും മൂർത്തേ
ജികി ജിതി തക്കം തെയ് തെയ് (2)
ജികി ജികി തക്കം തെയ് (3)
#thiruvathirasongsaraswathy#thiruvathirakalikavalamnarayanapanikkar#nadanpattu #thiruvathiradance #thiruvathirai #thiruvathirakkali #athira#kpnamboodiri
#kaikottikklipattukal #guruvayur #sastha #kaikottikklipattukal #simplethiruvathira#kummi
ganapathysthuti#ramayanam #ramayanamsongs #ramsiyaram #kaikottikali#karkidakamasam #dashapushpam#karuka#mukkuti#bringa#hanuman #hanumanchalisa #hanumanji #thiruvathiradance#tamilsong#pollatha#gopi#
#thiruvathirasong#kaikottikali #thiruvathira #thiruvathirakali#dhanumasam#kanippayurmana#guruvayoorappan #kunnamkulam #vadakkumnadhan #sivan #sivaparvathi #stuti #ottapattukal#thrissur_pooram #nadanpattukl#kaikottikklipattukal#guruvayur#kanippayurkaikottikkalisangham#guruvayoorutsavam2023#sreekrishnastuti#guruvayoorappan#guruvayoorappan #sivaparvathi #stuti #sivan #mangalam#dancevideo#thechikottukavuramachandran#raman#ramarajavu#ekachatradhipati#thrissurpooram#thekkotirakkam