Thiruvananthapuram Mass Murder : തിരുവനന്തപുരം Venjaramoodu കൂട്ടകൊലപാതക കേസിലെ പ്രതി അഫാന്‍റെ അച്ഛൻ റഹീം ഇന്ന് നാട്ടിലെത്തും. ദമാമിൽ നിന്ന് യാത്ര തിരിച്ച റഹീം 7.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ഇഖാമ കാലാവധി കഴിഞ്ഞിരുന്നതിനാൽ റഹീമിന് നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നില്ല. സാമൂഹിക പ്രവർത്തകരുടെ അടക്കം ഇടപെടലിലാണ് യാത്ര സാധ്യമായത്. കേസിൽ ഇന്ന് അന്വേഷണ സംഘം ചികിത്സയിൽ കഴിയുന്ന അഫാന്‍റെ ഉമ്മ ഷമീനയുടെ മൊഴിയെടുക്കും.
Rahim, the father of Afan, the accused in the Venjaramoodu mass murder case in Thiruvananthapuram, will return to his hometown today. Rahim, who traveled back from Dammam, will arrive at Thiruvananthapuram Airport by 7:45 AM. Rahim had been unable to return earlier due to the expiration of his Iqama (work permit). His return was made possible through the intervention of social activists. Today, the investigation team will record the statement of Afan's mother, Shameena, who is currently undergoing treatment.
#thiruvananthapuram #massmurder #venjaramoodumurdercase #affan #crimenews #keralapolice #news18kerala #keralanews #malayalamnews #todaynews #newslivemalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube