മലയാള സിനിമയുടെ റഫറൻസ് പുസ്തകമാണ് KG George എന്ന സംവിധായകനും അദ്ദേഹത്തിൻ്റെ സിനിമകളും. കെ.ജി. ജോർജ്ജിൻ്റെ മാസ്റ്റർ പീസായ ഇരകൾ ഷൂട്ട് ചെയ്തത് വേണുവാണ്. ഷാജി. എൻ. കരുണിൻ്റെ അസിസ്റ്റൻ്റായിരുന്ന കാലം തൊട്ട് കെ.ജി. ജോർജ്ജിനെ വേണുവിനറിയാം. പ്രതിഭാധനനായ ഒരു സംവിധായകനെ പ്രതിഭാധനനായ ഒരു ക്യാമറാമാൻ ഓർക്കുന്നതും ആ ഓർമകൾ രേഖപ്പെടുത്തിവെയ്ക്കുന്നതും മലയാള സിനിമാ ചരിത്രത്തിലെ മനോഹരമായ ഒരു കാഴ്ചയായിരിക്കും.
#Truecopythink
Follow us on:
Website: http://www.truecopythink.media
Facebook: https://www.facebook.com/truecopythink
Instagram: https://www.instagram.com/truecopythink