MENU

Fun & Interesting

​ഗിരീഷിന്റെ നഷ്ടം നികത്താൻ കഴിയില്ല | Vidyasagar Interview | Cue Studio

Cue Studio 219,972 2 years ago
Video Not Working? Fix It Now

കീബോർഡുകൾ തനിയെ സം​ഗീതമുണ്ടാക്കില്ല. കീബോർഡിന് ശബ്ദമുണ്ട്. ശബ്ദങ്ങൾ സം​ഗീതമല്ല. പക്ഷേ സം​ഗീതം പല ശബ്ദങ്ങളുടെ കൂടിച്ചേരലാണ്. അതിന് മനുഷ്യൻ വേണം. എപ്പോഴും കംപോസിങ്ങിന് ഇരിക്കുമ്പോഴും അത് ഒരു ​ഗോൾഡൻ മൊമന്റാണ്. ആ ഈണം ജനിക്കുന്നതും പാട്ട് ജനിക്കുന്നതും അവിടെയാണ്. ദ ക്യു സ്റ്റുഡിയോയിൽ സം ഗീതസംവിധായകൻ വിദ്യാസാ​ഗർ #vidyasagar #cuestudio Follow Us On : Website - https://www.thecue.in/ WhatsApp - https://bit.ly/37aQLHn Twitter - https://twitter.com/thecueofficial Telegram - https://t.me/thecue

Comment