#asifali #nivinpauly #unnimukundan #getsetbaby
ആസിഫിക്കയുടെ കൂടെ വർക്ക് ചെയ്യുന്നത് അത്രയും സൗകര്യമാണ്. ചുറ്റുമുള്ള കഥാപാത്രങ്ങൾ നന്നായെങ്കിലേ സ്വന്തം കഥാപാത്രം നന്നാവൂ എന്ന ചിന്ത ഉണ്ണിക്ക് ഉണ്ട്. നിവിൻ ചിത്രം താരം നിർമ്മിക്കാൻ ആവശ്യമായ ബജറ്റ് ഹോൾഡ് ചെയ്യാനുള്ള കഴിവ് അന്ന് മലയാള സിനിമക്ക് ഉണ്ടായിരുന്നില്ല, ഇന്ന് ആ അവസ്ഥയിൽ മാറ്റം വന്നു. താരത്തിന് വേണ്ടി ഗെറ്റ് അപ്പ് മാറാൻ കാത്തിരിക്കുകയാണെന്ന് നിവിൻ പറഞ്ഞിട്ടുണ്ട്. മാർകോ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമാകുന്ന ഗെറ്റ് സെറ്റ് ബേബിയുടെ സംവിധായകൻ വിനയ് ഗോവിന്ദ്...