MENU

Fun & Interesting

വീണ്ടും വിനായകൻ ; ഇത്തവണ കൊട്ട് ഷോൺ ജോർജിനെതിരെ | Vinayakan's Post Against PC George

Oneindia Malayalam 25,157 8 hours ago
Video Not Working? Fix It Now

Vinayakan's Post Against PC George | പി സി ജോർജിനെ അറസ്റ്റ് ചെയ്ത നടപടിയെ വിമർശിച്ച് രം​ഗത്ത് വന്ന മകൻ ഷോൺ ജോർജിനെ പരിഹസിച്ച് നടൻ വിനായകൻ. പി സി ജോർജിനെ അറസ്റ്റ് ചെയ്ത സി ഐ ഇരിക്കുന്ന പോലീസ് സ്റ്റേഷൻ ഉൾപ്പെടെ പിസി ജോർജ് ഉണ്ടാക്കിയതാണെന്ന ഷോൺ ജോർജിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. #vinayakan #shonegeorge #pcgeorge Follow on Twitter: https://twitter.com/thatsMalayalam Follow on Facebook: https://www.facebook.com/oneindiamalayalam/ Follow on Instagram: https://www.instagram.com/oneindiamalayalam/ For Business Enquiries Contact: +9179945 98753 Mail Id: [email protected]

Comment