MENU

Fun & Interesting

ലഹരിക്കേസ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിഷ്ണുപുരം ചന്ദ്രശേഖർ | Vishnupuram Chandrasekharan

Keralakaumudi News 1,570 4 hours ago
Video Not Working? Fix It Now

ലഹരി കേസുമായി ബന്ധപ്പെട്ട തൻറെ മകൻ അറസ്റ്റിലായെങ്കിലും നിയമത്തെ സ്വാധീനിക്കാൻ താൻ തയ്യാറായിരുന്നില്ല എന്ന് വിഷ്ണുപുരം ചന്ദ്രശേഖർ വ്യക്തമാക്കുന്നു. കേരളത്തിലെ കുട്ടികളിലേക്ക് ലഹരി ഒഴുകുന്നതിന്റെ വഴികൾ വിശദീകരിക്കുകയാണ് Talking pointലൂടെ വിഷ്ണുപുരം ചന്ദ്രശേഖർ. NDA vice-chairman and VSDP leader Vishnupuram Chandrasekharan has broken his silence after his son Sivaji’s arrest in a drug case. Sivaji, along with two others, was caught possessing 110 mg of MDMA during a police vehicle check in Puruthivila. The accused reportedly returned from Bengaluru, and the police seized drug paraphernalia from their vehicle. Guest: Vishnupuram Chandrasekhar (NDA Vice Chairman) Anchor: Leo Find us on :- Website: www.keralakaumudi.com Youtube: www.youtube.com/@keralakaumudi Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02 #keralacrime #keralanews #drugcase #nda #keralapolice

Comment