MENU

Fun & Interesting

വാളയാർ ബ്രഹ്മപുരം ബ്രൂവറി | Walayar | Brahmapuram | Brewery | M B Rajesh | TMJ Leaders

The Malabar Journal 17,964 2 weeks ago
Video Not Working? Fix It Now

സിന്തറ്റിക് മയക്കു മരുന്നുകളുടെ ഉപയോഗവും, വിപണനവും കേരളത്തിൽ ഒരു സാമൂഹ്യ പ്രശ്നമാണ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായ ഒരു സമീപനം ഇക്കാര്യത്തിൽ ഉണ്ടാവണം.എക്സൈസ് വകുപ്പ് മാതൃകപരമായ പ്രവർത്തനമാണ് ഇക്കാര്യത്തിൽ നടത്തുന്നത്. പിടിച്ചെടുക്കുന്ന മയക്കു മരുന്നുകളുടെ അളവിൽ വന്ന മാറ്റം തന്നെ ഇതിനുള്ള ഏറ്റവും നല്ല തെളിവ്. Excise department നടത്തുന്ന വിമുക്തി പോലുള്ള ഒരു പരിപാടി ഒരു പക്ഷെ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഉണ്ടാവില്ല. ബ്രൂവറി വിവാദം, വാളയാർ വ്യാജവാർത്തകൾ, ബ്രഹ്മപുരം വീണ്ടെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ 'TMJ Leaders'ൽ Excise & LSG മിനിസ്റ്റർ എം ബി രാജേഷ് മാധ്യമപ്രവർത്തകനായ കെ ജെ ജേക്കബിനോട് സംസാരിക്കുന്നു. #mbrajesh #brewery #brahmapuramfire #keralagovernment #ldf #cpim #politics #walayar #themalabarjournal 𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹 𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀. Website  -  https://themalabarjournal.com/ Facebook - https://www.facebook.com/themalabarjournal Twitter - https://twitter.com/malabarjournal Instagram - https://www.instagram.com/themalabarjournal/ WhatsApp - https://chat.whatsapp.com/E78RP4EtKnsENEs8AeIDvf

Comment