MENU

Fun & Interesting

ഈ ഭൂമിയിലെ ഏറ്റവും വലിയ തിന്മ എന്താണ് ? What is the Greatest Evil on this Planet? | Sadhguru

Sadhguru Malayalam 253,701 5 years ago
Video Not Working? Fix It Now

സമയം നമ്മുടെ കയ്യിൽ നിന്നും പോയി കൊണ്ടിരിക്കുകയാണ് .ജീവിതം അവസാനിക്കുമ്പോഴേക്കും നമ്മൾ എങ്ങനെ ജീവിച്ചു എന്നതാണ് പ്രധാനം. നമ്മുടെ വികാരങ്ങൾക്കും ചിന്തകൾക്കും അതീതമായ, ജീവിതത്തിന്റെ തലങ്ങളെ അനുഭവിച്ചറിയാൻ നാം സമയം ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമാണ്. English video link :- https://www.youtube.com/watch?v=-EQO6YMIzqg ഇന്നർ എഞ്ചിനീയറിംഗ് നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം. ഇവിടെ രജിസ്റ്റർ ചെയ്യുക https://isha.sadhguru.org/in/ml/inner-engineering-online/overview ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌ https://isha.sadhguru.org/in/ml/wisdom/type/article സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ് https://www.facebook.com/SadhguruMalayalam സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ http://onelink.to/sadhguru_app #sadhgurumalayalam #endgame #finaldestiny #purpose_of_life #lifegoals #goalsetting #destiny #endofstory #endoflife #ending #spirituality #spiritualitymalayalam #lifelessons #death #realityoflife #reality What is the Greatest Evil on this Planet? What is the purpose of life ? what is the purpose of life sadhguru what is the purpose of human life purpose of life sadhguru worst thing to do never make this mistake worst mistake of my life

Comment