കുണ്ടറയില്‍ പതിനാലുകാരന്‍ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ജയമോളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് കൊല നടത്തിയതെന്ന് ഇവര്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജയമോള്‍