ഭൂമിയ്ക്ക് ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ വേണ്ട ഊർജം കിട്ടുന്നത് എവിടെനിന്നാണ്? ആരാണ് അതിനെ നിർത്താതെ കറക്കിക്കൊണ്ടിരിക്കുന്നത്? അല്ലെങ്കിൽ തന്നെ, എന്തിനാണ് ഭൂമി കറങ്ങുന്നത്?
Where does Earth gets the energy to keep spinning without stopping? Who keeps it spinning? Why does it spin at all?
#earth #vaisakhan_thampi