MENU

Fun & Interesting

ജീവിതം എന്നോട് എന്തിനിങ്ങനെ ക്രൂരത ചെയ്യുന്നു? Why Is Life Unfair To Me? | Sadhguru Malayalam

Sadhguru Malayalam 28,419 lượt xem 1 year ago
Video Not Working? Fix It Now

സാമന്തയുടെ ചോദ്യങ്ങൾക്കുള്ള സദ്ഗുരുവിന്റെ ഉത്തരങ്ങൾ.

മണ്ണിനെ രക്ഷിക്കൂ മുന്നേറ്റത്തിന്റെ ഭാഗമായുള്ള സദ്ഗുരുവിന്റെ യാത്ര ഹൈദരാബാദ് എത്തിയപ്പോൾ അവിടെ സദ്ഗുരുവിനെ സ്വീകരിക്കാനായി പ്രശസ്ത തെന്നിന്ത്യൻ നടി സാമന്തയും ഉണ്ടായിരുന്നു. സാമന്തയുടെ ചോദ്യങ്ങൾക്കുള്ള സദ്ഗുരുവിന്റെ ഉത്തരങ്ങൾ

ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.

ഇന്നർ എഞ്ചിനീയറിംഗ്
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.

ഇവിടെ രജിസ്റ്റർ ചെയ്യുക
https://isha.sadhguru.org/in/ml/inner-engineering-online/overview

സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
Visit: https://isha.sadhguru.org/watch-exclusive/

ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
https://isha.sadhguru.org/in/ml/wisdom/type/article

സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
https://www.facebook.com/SadhguruMalayalam

സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app

#sadhgurumalayalam #unfair #cruelworld #actress #samantha #unfairness #fakepeople #spirituality #spiritualitymalayalam #spiritual #lifelessons #toxic #toxicperson #toxicrelationships #injustice #teluguactress #samantharuthprabhu #samanthaakkineni #samanthainterview

Why Is Life Unfair To Me
why is life worth living
why is life so painful
why is the world so toxic
samantha ruth prabhu asks sadhguru
samantha akkineni
Face Your Failures Motivation Malayalam
ജീവിതം നമ്മെ തോല്പിക്കുമ്പോൾ
What can we do when we face problems and failures?
When Life Gets Hard

Comment