MENU

Fun & Interesting

ഇന്റർനെറ്റും wifi യും വേണ്ട ഉപകരണങ്ങൾ ഇനി ഫോൺ വഴി നിയന്ത്രിക്കാം GSM based remote control system

Hameed Orbit 121,532 2 years ago
Video Not Working? Fix It Now

GSM remote control based submersible water pump control system full automatic GSM remote control switch how to control GSM module with mobile phone keypad phone and smartphone controlled GSM switch how to control home appliances with GSM switch micro sim card based automatic switch വൈഫൈയും ഇൻറർനെറ്റും ഒന്നുമില്ലാതെ ഒരു സിം കാർഡ് ഉപയോഗിച്ച് വൈദ്യുതിയിൽ വർക്ക് ചെയ്യുന്ന വീട്ടുപകരണങ്ങളും വാട്ടർ പമ്പുമെല്ലാം ഫോൺ ഉപയോഗിച്ച് എവിടെ നിന്നും ഓണാക്കാനും ഓഫാക്കാനും ഉപയോഗിക്കുന്ന സിസ്റ്റം ആണ് ഇത്. ദൂരസ്ഥലങ്ങളിലുള്ള ഉപകരണങ്ങൾ അവിടെ പോയി ഓണാക്കുന്നതിന് പകരം നമ്മുടെ ഫോൺ ഉപയോഗിച്ചിട്ട് നമ്മൾ എവിടെയാണെങ്കിലും അവിടെനിന്ന് ഓണാക്കാനും ഓഫാക്കാനും ഇതുപയോഗിച്ച് സാധ്യമാണ്. വീഡിയോയിൽ കാണിച്ച ഉപകരണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനും ആവശ്യമെങ്കിൽ വാങ്ങുവാനും അതിനെക്കുറിച്ചുള്ള എന്ത് സംശയങ്ങൾക്കും നിങ്ങൾക്ക് +91 7012000962 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ആവശ്യത്തിന് വെള്ളമില്ലാത്ത സ്ഥലത്തും വോൾട്ടേജ് പ്രശ്നമുള്ള സ്ഥലങ്ങളിലും ഇത് ഉപയോഗിച്ചിട്ട് വാട്ടർ പമ്പ് പ്രവർത്തിപ്പിക്കുമ്പോൾ കൂടെ ഒരു വോൾട്ടേജ് & ഡ്രൈ റൺ പ്രൊട്ടക്ഷൻ ഉള്ള ഒരു വാട്ടർ ഓവർഫ്ലോ കൺട്രോൾ കൂടി ഉപയോഗിച്ചാൽ വളരെ ഫലപ്രദമായി നമ്മുടെ ആവശ്യം നടത്താം. നിങ്ങളുടെ ലൈറ്റുകൾ ഏതും ഇനി രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യും https://youtu.be/0ahDec5pJCc കേബിളും ഡിഷും ഇല്ലാതെ ബിഗ് സ്ക്രീനിൽ കാണാം https://youtu.be/r7LLsBola0s

Comment