#wayanadliteraturefestival #interview #wlf #wlf2024 #swaraj #mswaraj #politics #kerala #keralapolitics #keralanews #keralagovernment #keralagovt #keralaliteraturefestival
WLF 2024 | വായന, എഴുത്ത്, രാഷ്ട്രീയം. | സംഭാഷണം : എം സ്വരാജ്, നമിത എൻ. സി.
Writing and Living My Politics | M Swaraj in Conversation with Namitha N C
എം. സ്വരാജ്
സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും പതിനാലാം കേരള നിയസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചിരുന്ന അംഗവുമാണ് എം. സ്വരാജ്. നിലവിൽ ദേശാഭിമാനി ദിനപത്രത്തിന്റെ റെസിഡന്റ് എഡിറ്ററാണ്. 'മരണം കാത്ത് ദൈവങ്ങൾ', 'പൂക്കളുടെ പുസ്തകം', 'ക്യൂബ ജീവിക്കുന്നു.' എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.
നമിത എൻ.സി.
കൾച്ചറൽ ആക്ടിവിസ്റ്റ്, ഫ്രീലാൻസ് ജേണലിസ്റ്റ്, അവതാരക എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
Support us: www.wlfwayanad.com/donation/
To engage with us, Like and Subscribe :
www.instagram.com/wlfwayanad
www.facebook.com/WLFwayanad
www.x.com/WLFwayanad
www.youtube/@WLFwayanad
02:11 വായനയ്ക്ക് പല തലങ്ങൾ
09:21 പ്രതിലോമ ശക്തികൾ ഇന്ന് കൂടുതൽ ശക്തമാണ്
14:37 ഏതൊരു സാഹിത്യ കൃതിക്കും ഒരു സാമൂഹിക ദൗത്യം ഉണ്ട്
19:08 ഹിറ്റ്ലറെയും മുസോളിനിയെയും മാതൃകയാക്കുന്നവർ അവരുടെ രീതികളും കടംകൊള്ളും
25:21 ധീരമായി ചോദ്യം ചോദിക്കാൻ തയ്യാറാവുമ്പോൾ ആക്രമണങ്ങൾ നേരിടേണ്ടി വരും
31:48 നാളത്തെ ലോകം കുട്ടികളുടേത്
36:16 ഭാവിയിൽ നല്ല ദൈവങ്ങൾ വരും
41:36 എല്ലാവരും രാഷ്ട്രീയക്കാർ
43:50 എം. ടി. മതേതരത്വം ഉയർത്തിപ്പിടിച്ചു
50:02 തൊഴിലാളിവർഗ്ഗ സർവാധിപത്യം ഒരു സ്വപ്നം