MENU

Fun & Interesting

Yathramozhi | Yathracholliduvan ninnathilla | Fr. Jinu Capuchin | Deny Dencil| Anu Thomas|

JJ MUSIC CREATIONS 101,485 2 days ago
Video Not Working? Fix It Now

പ്രിയപ്പെട്ട രണ്ടു കുഞ്ഞുങ്ങൾ അപ്രതീഷികമായി കടന്നു പോയി. വളരെ വേദന മനസ്സിൽ നൽകിക്കൊണ്ട്. അവരുടെ ചിരിക്കുന്ന മുഖം ഇപ്പോളും മനസ്സിനെ പൊള്ളിക്കുന്നുണ്ട്. ആ ചിരിയുടെ മറവിൽ സങ്കടങ്ങളുടെ ഒരു തീ കടൽ അറിഞ്ഞിരുന്നില്ല. ഓർമയിൽ ഇപ്പോഴും ഒപ്പമുണ്ടായിരുന്ന കുറച്ചു നിറമുള്ള ഓർമകൾ.. രണ്ടു പാട്ടുകളുടെ പരിചയം മാത്രം... എന്നിട്ടും നിങ്ങൾ മനസ്സിനെ തൊടുന്നു... നെഞ്ചു പൊള്ളിക്കുന്നു... ഒരുപക്ഷേ കുറച്ചുകൂടെ ഒന്നു അറിഞ്ഞിരുന്നെങ്കിൽ... ഒന്നു ചേർത്തുപിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ... മൃത്യുവിങ്കൽ കടന്നുപോയ ഏറ്റവും പ്രിയപ്പെട്ട ഒരാൾക്ക് ഹൃദയപൂർവ്വം നൽകുന്ന യാത്രാമൊഴി *Song Details* :- Album: യാത്രാമൊഴി Song:യാത്രചൊല്ലീടുവാൻ നിന്നതില്ല. *Music: Fr Jinu Manthiyil Capuchin* *LYRICS: Seraphin* *Orchestration: Deny Dencil Fernandez* *Vocal: Anu Thomas* *Design : Elvin Erick* *Mix & mastering: Akhil Heavens Media* *Studio: SREERAG KARUNAGAPPALLY* *Recordist: Reji Sreerag* 🎸Guitar : Jinto Paul 🪕Solo Violin: Jojo Joseph 🪈Flute : Fr Amal Cap String:Cochin Strings Chorus : Jysha Martin, Catherin *ഈ ഗാനം ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും കമന്റ് ചെയ്യാനും, ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യാനും മറക്കല്ലേ...* *LIKE, SHARE & SUPPORT...🙏* *Thanking You All...*

Comment