ഉപ്പിനു പകരം ചിക്കൻ സ്റ്റോക്ക് ചിക്കനിൽ ചേർത്താൽ ടേസ്റ്റ് ഇരട്ടിയാണ് കേട്ടോ .
ഈ റെസിപ്പീയിൽ നോൺസ്റ്റിക് പോട്ട് യൂസ് ആക്കുന്നതിലും നല്ലത് ചുവട് കട്ടിയുള്ള ചെമ്പ് യൂസ് ചെയ്യുന്നതാണ് . chila നോൺസ്റ്റിക്കിൽ അലൂമിനിയം ഫോയിൽ കവർ ചെയ്യാൻ ബുദ്ദിമുട്ടായിരിക്കും .😊
ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം കറക്റ്റ് ആണ് . ചോറ് വിട്ട് വിട്ട് നിൽക്കും . ബട്ട് കുറച്ചൂടെ സോഫ്‌റ്റും വേവും ആവശ്യമാണെങ്കിൽ എക്സ്ട്രാ 1 കപ്പ് വെള്ളം ചേർക്കാം . ബട്ട് അരി വേവ് കുറവാണെങ്കിൽ എക്സ്ട്രാ വെള്ളം ഒരിക്കലും ചേർക്കരുത് . വെള്ളം കൂടിയാൽ ചോറ് വെന്ത് കുഴഞ്ഞു പോകും . തീയുടെ കാര്യവും വിഡിയോയിൽ പറഞ്ഞ പോലെ ശ്രദ്ദിക്കുക .
Beef Mandi recipe https://youtu.be/hWn95LBiPqM?si=QN2Qlnn9nffFO35V
Yemani mandi ingredients ;
For marrination ;
Chicken 1 kg
Coriander 1/2 tblsp
Cumin 1/2 tblsp
Pepper 1/2 tblsp
Garlic 1 cloves
Kashmiri red chili 1/2 tspn
Salt as needed
Olive oil 1 1/2 tblsp + 1 tspn
Saffron color 1/4 tsp
Cooker mandi easy and tasty recipe 😍👇 check this also
Cooker mandi and salsa recipe 👉https://youtu.be/5fExzMyROLQ?si=52GP0OqUrPflEmXm
For rice ;
Basmati or sella rice 4 cup( tea glass i used)
Onion 1
Capsicum 1
Green chili 2
Salt as needed
Clove 6
Cumin 1/2 tblsp
Coriander
1/2 tblsp
Garlic 2
Bay leaves 2
Cardamom 10
Dry lemon 2
Pepper 1/4 tblsp
Sunflower Oil 1/3 cup
Normal water 6 cup + 1/2 cup(if needed )
Rice recipes here to watch 👉🏻 https://youtube.com/playlist?list=PLknbJsrBF7JgK6KCQyKodyyhvNWV9J8ZG&si=31XhAcT7WuuL4DCb
***********************************
Did you enjoy this video? Let me know in the comments below ☺️
And if you like this video , consider subscribing to Nazis Tasty Mins
https://youtube.com/@NazisTastyMins?si=iBn2tbQu-FVA0mxU
***********************************
✅Follow Nazis tasty mins on Social Media
Instagram
Facebook
✅Watch All videos (Through Playlist ) https://youtube.com/playlist?list=PLknbJsrBF7Jj1hL08WMDlwzzT0GtGFZ-U&si=Fh2tGDnAwrL7WWau
***********************************
Give this video a thumb up if you enjoyed it 👍
Thanks for watching the video ആ വൈറലായ യെമനി മന്തി ഇതാണ് || Yemani Mandi Recipe Malayalam || Chef Shameem inspired Recipe
Find this video through ;
Yemani mandi recipe malayalam
Yemani mandi
Mandi recipe
Mandi
Chicken mandi recipe
#food
#chickenmandi
#yeman
#mandi