അംബാ കർമ്മണെ
മൂത്തമാങ്ങ - 1
ചുവന്ന മുളക് - 6
ഉള്ളി - 1
(ശർക്കര വേണമെങ്കിൽ )മാങ്ങവേവിക്കുക .മുളക് ചൂടാക്കി പൊടിച്ച് അതിൽ വേവിച്ച മാങ്ങയുടെ തോലും ചേർത്ത് നന്നായി അരക്കുക .മാങ്ങയുടെ കഴമ്പും ,ഉള്ളി ചെറുതായരിഞ്ഞ് എല്ലാം ചേർത്ത് മിക്സിയിലൊ കല്ലിലോ വാകത്തിന് ഉപ്പ് ചേർത്ത് ചതച്ച് യോജിപ്പിക്കുക.... കടുകും മുളകും വറവ് ഇടണം ട്ടൊ