ലോകത്തെ മുഴുവൻ സ്വാധീനിക്കാൻ കഴിവുള്ള ലോകം സംഘർഷാത്മകമായിരിക്കുമ്പോൾ അതിന് അറുതി വരുത്തുവാൻ കഴിയുന്ന ദർശനത്തിന്റെ ഉപജ്ഞാതാവും പ്രയോക്താവുമായ ശ്രീനാരായണഗുരുദേവനെ പറ്റിയുള്ള വിജ്ഞാന ശാഖയെ പ്രഘോഷിച്ചുകൊണ്ട് വൈജ്ഞാനികമായ ഭാഷണം
കുറിച്ചി അദ്വൈത വിദ്യാശ്രമം
ശ്രീനാരായണ കൺവെൻഷനിൽ ശ്രീനാരായണ വിജ്ഞാനീയം എന്ന വിഷയത്തിൽ കേരള സർവ്വകലാശാലയുടെ ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ ചുമതലക്കാരൻ ഡോ. എം എ സിദ്ദിഖ് സംസാരിക്കുന്നത് ഗുരുപദം ടിവിയിലൂടെ കാണാം