സ്വയമറിയാതെ കരൾരോഗം പിടിപെട്ട എന്റെ ഒരു സുഹൃത്തിന്റെ അനുഭവം. അത് പരിഹരിക്കുന്നത് എങ്ങനെ ?
ഭക്ഷണത്തിലും വ്യായാമത്തിലും ഏറെ ശ്രദ്ധിക്കുന്ന എന്റെ ഒരു അടുത്ത സുഹൃത്ത്.. അദ്ദേഹത്തിന് അറിയാതെ പിടിപെട്ടുകൊണ്ടിരുന്ന ഒരു കരൾരോഗം ഭക്ഷണക്രമത്തിൽ വരുത്തിയ ഒരു വലിയ മാറ്റത്തിലൂടെ പരിഹരിച്ച രീതി എങ്ങനെ എന്നറിയുക.. ഒരുപക്ഷെ നിങ്ങൾക്കും ഇത് ഒരുപാടു ഉപകാരപ്പെടുന്ന ഒരു ഇൻഫർമേഷൻ ആകാം. കാരണം നമ്മൾ പലരും ദിവസവും കഴിക്കുന്ന പലതും കരളിന് രോഗമുണ്ടാക്കുന്നവയാണ്. ഷെയർ ചെയ്യുക. ഒരുപാടുപേർ ജീവിതശൈലിയിൽ മാറ്റം വരുത്തട്ടെ..
For Appointments Please Call 90 6161 5959