MENU

Fun & Interesting

ഫാറ്റിലിവർ എളുപ്പം മാറുവാൻ ചില നാച്ചുറൽ ഒറ്റമൂലികൾ. ഫാറ്റിലിവർ ഉള്ളവർ ഉപേക്ഷിക്കേണ്ട 5 കാര്യങ്ങൾ

Dr Rajesh Kumar 2,981,432 lượt xem 3 years ago
Video Not Working? Fix It Now

ഇന്ന് കുട്ടികളിൽ പോലും സാധാരണയായി ഫാറ്റിലിവർ കണ്ടുവരുന്നുണ്ട്.
0:00 ഫാറ്റിലിവർ
2:10 ലിവർ ടെസ്റ്റ് ചെയ്യാതെ എങ്ങനെ അറിയാനാകും ?
4:34 എങ്ങനെ നിയന്ത്രിക്കാം? ഒഴിവാക്കേണ്ട അഞ്ച് കാര്യങ്ങൾ
9:00 ലൈംഗീക ബന്ധവും കരളും തമ്മിൽ..
10:13 നാച്ചുറൽ ഒറ്റമൂലികൾ
നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടോ എന്ന് ലിവർ ടെസ്റ്റ് ചെയ്യാതെ എങ്ങനെ അറിയാനാകും ? ഫാറ്റി ലിവർ ഉണ്ടെങ്കിൽ ഇത് അപകടകാരിയാണോ എന്ന് അറിയാൻ എന്തൊക്കെ ടെസ്റ്റുകൾ ചെയ്യണം ? ഫാറ്റിലിവർ ഉള്ളവർ ഒഴിവാക്കേണ്ട അഞ്ച് കാര്യങ്ങൾ. . ഫാറ്റിലിവർ മാറാൻ സഹായിക്കുന്ന ചില നാച്ചുറൽ ഒറ്റമൂലികൾ. വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും

For Appointments Please Call 90 6161 5959

Comment