കാഴ്ചയിൽനിങ്ങൾക്ക് 10വയസ്സ് കുറച്ച് ചെറുപ്പം തോന്നിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ/ഒഴിവാക്കേണ്ടഭക്ഷണങ്ങൾ
വയസ്സ് കുറവാണെങ്കിലും കാഴ്ച്ചയിൽ ഒരുപാട് പ്രായം തോന്നും.
0:00 Ageing
1:50 ഡയറ്റ് ചെയ്യുമ്പോള്‍ പ്രായം തോന്നുന്നത് എന്തു കൊണ്ട്?
3:45 ഗുണകരമായ പ്രോട്ടീനുകള്‍
5:15 ദോഷകരമായ പ്രോട്ടീനുകള്‍
7:00 കഴിക്കേണ്ട വൈറ്റമിനുകള്‍
9:00 പ്രായം തോന്നിക്കുന്ന ഭക്ഷണങ്ങള്‍
10:45 Grilled Chicken കഴിക്കാമോ?
13:24 രാത്രിഭക്ഷണവും വൃദ്ധക്യവും
ഇത് പലർക്കും ഉള്ള ഒരു പ്രശ്നമാണ്. അതുപോലെ മധ്യവയസ്സായവർക്കും കാഴ്ചയിൽ അത് തോന്നിക്കുന്നത് ഒരു പ്രശ്നം തന്നെയാണ്. എന്തുകൊണ്ടാണ് മുഖത്ത് ഈ മാറ്റം വരുന്നത് ? കാഴ്ചയിൽ ഒരു പത്ത് വയസ്സ് കുറവ് തോന്നിക്കാൻ, മുഖത്ത് ചെറുപ്പം കൊണ്ടുവരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ? ഒഴിവാക്കേണ്ടവ എന്തെല്ലാം ? വിശദമായിട്ട് അറിയുക. ഷെയർ ചെയ്യുക. നിങ്ങളുടെ സുഹൃത്തുകൾക്കും ഉപകാരപ്പെടും
For Appointments Please Call 90 6161 5959