MENU

Fun & Interesting

ഇമാം ഗസ്സാലി - ജീവിതരേഖ

AdabTalk 2,618 lượt xem 1 week ago
Video Not Working? Fix It Now

ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായി അറിയപ്പെടുന്ന അതുല്യ ചിന്തകനാണ് അബൂഹാമിദ് അല്‍ഗസ്സാലി. അദ്ദേഹത്തിന്റെ ജീവിതത്തെയും കാലത്തെയും പരിചയപ്പെടുത്തുകയാണ് ഈ വീഡിയോ. അദ്ദേഹത്തിന്റെ ചിന്തകളുടെ മൗലികതയും അവയുടെ വർത്തമാനകാല പ്രസക്തിയും കൂടുതൽ വിശദമായി മനസിലാക്കാൻ ആഗ്രഹിക്കുന്നവർ ഞാൻ എഴുതിയ 'ഇമാം ഗസ്സാലി - ചിന്തയും നവോത്ഥാനവും' എന്ന ഗ്രന്ഥം വായിക്കുമല്ലോ?

https://www.iphbooks.com/productdetails.php?id=838

റഫറൻസ് : ഇമാം ഗസ്സാലി - ചിന്തയും നവോത്ഥാനവും - ഹസീം മുഹമ്മദ്‌.

Music
Ikhwanudin Aji Purnomo - Pixabay
Jerome Chauvel -Pixabay

Illustrations recreated from Demi.

#ghazali
#ഗസ്സാലി
#മലയാളം

Comment