ശരീരത്തിൽ കാൽസ്യം കുറഞ്ഞാലുള്ള അപകടങ്ങൾ എന്തെല്ലാം ? കാൽസ്യം പെട്ടെന്നെങ്ങനെ വർദ്ധിപ്പിക്കാം? ഷെയർ
ശരീരത്തിൽ മസിൽ വേദന വന്നാലോ എല്ലുകളിൽ ഒടിവുണ്ടായാലോ നമ്മൾ ശരീരത്തിൽ കാൽസ്യം കുറവുണ്ടോ എന്ന് പരിശോധിക്കും.
0:00 കാൽസ്യത്തിന്റെ ഉപയോഗം
2:27 കാൽസ്യത്തിന്റെ പ്രവര്‍ത്തനം
5:00 കാല്‍സ്യം മെറ്റാബോളിസം വ്യത്യാസം തിരിച്ചറിയുന്നത് എങ്ങനെ?
8:23 കാൽസ്യം കുറവ് എങ്ങനെ സ്വയം തിരിച്ചറിയാം?
9:00 കാല്‍സ്യം എങ്ങനെ വര്‍ദ്ധിപ്പിക്കാം? ആഹാരം ഏതെല്ലാം?
12:40 വ്യായാങ്ങള്‍
15:00 ഒഴിവാക്കേണ്ടത്
എന്നാൽ കാൽസ്യം കുറഞ്ഞാൽ ഉണ്ടാകുന്ന മറ്റു പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. അവ എന്തെല്ലാം ? വിശദമായി അറിയുക. അതോടൊപ്പം നിങ്ങൾക്ക് കാൽസ്യം കുറവാണെങ്കിൽ എങ്ങനെ പെട്ടെന്ന് വർദ്ധിപ്പിക്കാം എന്നും മനസ്സിലാക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവശ്യമുള്ള അറിവാണിത്. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും..
For Appointments Please Call 90 6161 5959