MENU

Fun & Interesting

കാൽസ്യംകൂടുതലായി ശരീത്തിൽ വലിച്ചെടുക്കുവാൻ ഈ ഭക്ഷണങ്ങൾ നിർബന്ധമായുംകഴിക്കണം.Top Calcium super foods

Dr Rajesh Kumar 500,654 lượt xem 2 years ago
Video Not Working? Fix It Now

എത്ര നന്നായി ഭക്ഷണം കഴിക്കുന്നവരിലും കാൽസ്യക്കുറവ് ഇന്ന് വ്യാപകമായി കാണാറുണ്ട്. എല്ലുകൾക്കും പല്ലുകൾക്കും ബലക്ഷയം സംഭവിക്കാറുണ്ട്.

0:00 കാൽസ്യവും ശരീരവും
2:20 Top Calcium super foods
5:06 നല്ല ചീരയേതാണ്.
6:40 കസ്കസ് ശരീരത്തിന് നല്ലതാണോ?
7:40 കഴിക്കേണ്ട ചില പ്രത്യേകതരം ഭക്ഷണം
ഇതിന് കാരണമെന്ത് ? കാൽസ്യം കൂടുതലായി ശരീരത്തിൽ വലിച്ചെടുക്കണമെങ്കിൽ കഴിക്കേണ്ട ചില പ്രത്യേകതരം ഭക്ഷണങ്ങളുണ്ട്. വിലയേറിയ കാൽസ്യം സപ്പ്ളിമെന്റുകൾ വാങ്ങി കഴിക്കുന്നതിന് പകരം ഇവ ശീലിക്കൂ.. ഷെയർ ചെയ്യൂ.. എല്ലാ കുടുംബങ്ങൾക്കും ഉപകാരപ്പെടും

For Appointments Please Call 90 6161 5959

Comment