MENU

Fun & Interesting

ആന്ധ്രാക്കും തമിഴ് നാടിനും ഇല്ലാത്ത അന്ധവിശ്വാസങ്ങളാണ് കേരളത്തിൽ നാരകം കൃഷിയിലുള്ളത് | Lime | Citrus

Video Not Working? Fix It Now

നാരകം വളർത്തിയാൽ മരണം? കുടുംബകലഹം? പലരും ചോദിക്കുന്നുണ്ട് . പലരും വളച്ചുകൂട്ടിയാണ് പലതും ചോദിക്കുന്നത്. എന്തിനാണ് ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ? ആന്ധ്രാക്കും തമിഴ് നാടിനും ഇല്ലാത്ത അന്ധവിശ്വാസങ്ങളാണ് കേരളത്തിൽ നാരകം കൃഷിയിലുള്ളത്. കൊല്ലം ജില്ലയിലെ പുനലൂരിനടുത്ത് ഇളമ്പൽ പണിക്കശേരിയിൽ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകൻ രാജൻ മാത്യു തന്റെ അനുഭവങ്ങൾ നാരകം കൃഷിയുടെ അനുഭവങ്ങൾ പങ്കുവക്കുന്നു


ഇനി മുതൽ കാർഷിക ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ഗുണമേന്മയോടെ കർഷകരിൽ നിന്നും നേരിട്ട് വാങ്ങാം ഫാമിഗോ വഴി Visit : https://www.farmygo.com/

പ്രേക്ഷകർക്ക് കർഷകനെ ബന്ധപെടുനുള്ള ഫോൺ നമ്പർ, വിലാസം എന്നിവ വീഡിയോയുടെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്
..........

ഞങ്ങളുടെ WhatsApp ചാനലിൽ ജോയിൻ ചെയ്യാൻ 👇
https://whatsapp.com/channel/0029VaHO03AKwqSMn12ALk2D
===================

00:00 ഉള്ളടക്കം
02:36 പരിചയപ്പെടുത്തൽ
3:42 വ്യത്യസ്തതയിനം നാരകങ്ങൾ
06:22 ഗണപതി നാരകം
07:00 നാടൻ നാരകം
07:58 നാരകം ഇനങ്ങളും വ്യത്യാസങ്ങളും
10:18 നാരകം കൃഷി: ഗുണങ്ങൾ, അനുഭവം, പരിചരണം
13:47 നാരകം കൃഷി: വിപണനം: സാദ്ധ്യതകൾ
17:53 നാരകം ചെടി വാങ്ങുമ്പോൾ ശ്രദ്ധിക്കണം
20:06 കർഷകനെ ബന്ധപ്പെടാൻ

Instagram : https://www.instagram.com/deepupdivakaran/
നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
For Farm Promotion etc, Please Contact:
adithi Public Relations & Media
Contact: 90610 25550
WhatsApp: https://wa.me/+919061025550


മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : https://www.youtube.com/channel/UCrMfKN6swuKGR4130MBb6Lg?sub_confirmation=1
പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
കൂടുതൽ വിഡിയോകൾ കാണാം.
വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
#citrus #punalur #kollam #kollamkaran #kollams #lenon #lime
#agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

Comment