ഉടക്കാൻ ഒരു കാരണം നോക്കുന്ന പച്ചക്കാട്ടാന..! അരുൺ രാജേന്ദ്രന്റെ ഒറ്റയടിക്ക് പാപ്പാൻ ബോധമറ്റ് ...
പേടിയെന്നത് എന്താണെന്ന് പോലും അറിയാത്ത ഒരു ആനകിങ്കരൻ...!
ഉത്സവങ്ങളുടെ ലോകത്ത് ഉറക്കം നിൽക്കാൻ വല്ല അയ്യോപാവങ്ങളെയും നോക്കിയാൽ മതിയെന്ന് മനുഷ്യരുടെ മുഖത്ത് നോക്കി വെല്ലുവിളിച്ചവൻ...
തിന്നാൻ കൊടുക്കുന്ന നേരത്തു പോലും
നിർദ്ദയം .. നിർദാഷിണ്യം മനുഷ്യരെ കണ്ണുരുട്ടി പേടിപ്പിച്ചിരുന്ന കലിപ്പൻ ...!
ജീവിതത്തിൽ ഒരിക്കൽ പോലും കൊമ്പ് മുറിക്കാൻ ബാക്കി വയ്ക്കാതെ മരങ്ങളുമായി മല്ലടിച്ച് സ്വയം കുത്തിയൊടിച്ചിരുന്നവൻ...!
മനുഷ്യ വർഗ്ഗത്തോടു മുഴുവനുമുള്ള
ഫൗസിയ മഹേഷിന്റെ പ്രതികാരത്തിന് ഓരോ ദിവസവും ഓരോ ഭാവപ്പകർച്ചയായിരുന്നു...!
പള്ളത്താൻകുളങ്ങര ക്ഷേത്രത്തിൽ വച്ച് അരുൺ രാജേന്ദ്രൻ എന്ന തീക്കുരിപ്പ് ... തൃക്കാരിയൂർ വിനോദിന്റെ പിടലിക്ക് തന്നെ കടന്നടിച്ചപ്പോൾ ....?
തീപ്പൊരിപ്പിറവികളെ വഴി നയിച്ച പെരുമ്പാവൂർ കാലത്തിന്റെ ഓർമ്മകളുമായി ആനക്കേരളത്തിന്റെ അഭിമാനമായ രണ്ട് പാപ്പാൻമാർ ഒരിക്കൽ കൂടി പെരുമ്പാവൂരിൽ ഒത്തുചേരുമ്പോൾ ...!
#sree4elephants #vazhakulammanoj #keralaelephants #elephantsinkerala #aanapappan #aanapremi #elephant