"മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ
ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം.."
അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം.. പാത എത്ര ഇരുളേറിയതാണെങ്കിലും, എത്ര പ്രയാസമുള്ളതാണെങ്കിലും എന്നെ തനിച്ചു നടത്താത്ത ഇടയൻ, എന്റെ വലതുകൈ പിടിക്കുന്ന അപ്പൻ കൂടെയുള്ളപ്പോൾ ഞാൻ എന്തിനു ഭയക്കേണം?
ഈ ഗാനം ഞങ്ങൾക്ക് ആശ്വാസമായതുപോലെ അനേകർക്ക് ആശ്വാസമായി തീരട്ടെ..
.
.
#tpcwales #malayalam #malayalamservice #Jesus #worship #malayalamworship #kerala #walesforjesus #wales #UKChurches