“എന്തെല്ലാം വന്നാലും കർത്താവിൻ പിന്നാലെ
സന്തോഷമായി ഞാൻ യാത്ര ചെയ്യും..
ഒരു നാളും എന്നെ ഉപേക്ഷിക്കയില്ലെന്നു
പരമാർത്ഥമായവൻ ചൊല്ലീട്ടുണ്ട്..”
.
.
എന്റെ ജീവിതത്തിൽ വരുന്ന ഉയർച്ചയിലും, താഴ്ചയിലും, സന്തോഷത്തിലും, ദുഖത്തിലും ഞാൻ ദൈവത്തെ സ്തുതിക്കും കാരണം എന്നെ വിളിച്ചവൻ എന്നും വിശ്വസ്തൻ എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു.
The one who began a good work among you will bring it to completion by the day of Jesus Christ”
.
.
#tpcwales #tpcwalesuk #malayalam #malayalamworship #jesus #godisgood #allthetime