കേന്ദ്ര ഗവണ്മെൻ്റ് ഉന്നത ഉദ്യോഗസ്ഥനും വലിയ ഭൂസ്വത്തിൻ്റെ ഉടമയുമായിരുന്ന ഉണ്ണി ആറന്മുള എന്ന സംവിധായകൻ്റെ ദുരന്ത കഥയാണ് ഇവിടെ വിവരിക്കുന്നത്.
സകല സൗഭാഗ്യങ്ങളോടു കൂടിയുള്ള ജീവിതം, സിനിമ എന്ന മസ്മരിക ലോകത്ത് കണ്ട് മോഹിച്ച്, അതിൽ കടന്നു സകലതും നഷ്ടപ്പെട്ട്, കുടുംബവും ഭാര്യയും കുട്ടികളുമൊന്നുമില്ലാതെ അനാഥനായി തീർന്ന സംവിധായകന് ഒടുവിൽ രക്ഷകനായ് ആദ്യ സിനിമയിലെ നായകനെത്തുന്നു.
വരും 'തലമുറയ്ക്ക് ' സിനിമ ലോകത്ത് നിന്നുള്ള ഉണ്ണി എന്ന സംവിധായകൻ്റെ ജീവിതം ഒരു പാഠമാണ്. ഗവണ്മെൻ്റ് ജോലിയെങ്കിലും രാജിവെക്കാതിരുന്നങ്കിൽ ഒരു പക്ഷേ ഉണ്ണിക്ക് ഈ ഗതി വരില്ലായിരുന്നു.
#alleppeyashraf #kandathumkettathum #malayalamnews #unniaranmula #mammootty #mohanlal #nostalgia #viralvideo #malayalammovie #mystery #actress #tamilmovie #oldmovies #amma
---------------------------
For Collaborations / Enquiries: alleppeyashrafofficial@gmail.com
---------------------------
- - - - - - - - - - - - - - - - - -
©️⚖️ ANTI-PIRACY WARNING ⚖️ ©️
This content is Copyrighted to ©️"Alleppey Ashraf Kandathum Kettathum"©️ Youtube Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material.
- - - - - - - - - - - - - - - - - -