MENU

Fun & Interesting

എന്തിനീ ക്രൂരത? സാമ്പത്തിക ബാധ്യതയോ ലഹരിയോ? ചോദ്യങ്ങള്‍ക്ക് മുന്നിൽ കുഴങ്ങി കേരള പോലീസ്

Mathrubhumi 47,302 lượt xem 20 hours ago
Video Not Working? Fix It Now

കേരളം മരവിച്ചുപോയ അതിക്രൂരമായ കൊലപാതക പരമ്പരയ്ക്കാണ് തിങ്കാളാഴ്ച തലസ്ഥാനനഗരി സാക്ഷ്യം വഹിച്ചത്. സ്വന്തം സഹോദരനെയടക്കം  അഞ്ച് പേരെയാണ് അഫാന്‍ എന്ന 23-കാരന്‍ കൊലപ്പെടുത്തിയത്. മരണത്തോട് മല്ലിട്ട് മാതാവ് ഇപ്പോഴും ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ തുടരുന്നു. എന്തിനുവേണ്ടി ഇങ്ങനെയൊരു ക്രൂരതയെന്ന ചോദ്യത്തിന് മുന്നില്‍  കുഴങ്ങുകയാണ് അന്വേഷണസംഘം. പ്രണയനൈരാശ്യം, സാമ്പത്തിക ബാധ്യത തുടങ്ങി പല കാരണങ്ങളാണ്  അഫാന്‍ നിരത്തുന്നത്. പ്രതി ലഹരിക്ക് അടിമയാണോ എന്ന ചോദ്യവും ശക്തമാകുന്നുണ്ട്. 

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: https://www.mathrubhumi.com/
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p


#Mathrubhumi

Comment