|| ഒരുകാലത്ത് സിനിമാനടന്മാർ ഇത്രയധികം വെറുക്കുകയും അസൂയപ്പെടുകയും ചെയ്ത നടൻ വേറെ ഇല്ല || Jayan ||
#Jayan #tssureshbabu #sureshbabu
സിനിമ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു നടനാണ് ശ്രീ ജയൻ..ഒരുകാലത്ത് ഇദ്ദേഹത്തെ കാണാനായി സിനിമ തീയേറ്ററിലേക്ക് ജനം ഒഴുകി എത്തിയിരുന്നു..എന്നാൽ ഇദ്ദേഹത്തെ ഇഷ്ടപെടാത്ത ഒരുപാടു നടീ നടൻമാർ അന്ന് സിനിമ മേഖലക്ക് അകത്തു തന്നെ ഉണ്ടായിരുന്നു..അത്തരം സംഭവങ്ങളും മണ്മറഞ്ഞു പോയ ജയന്റെ ഓർമകളും പങ്കു വയ്ക്കുകയാണ് സംവിധായകനായ ശ്രീ ടി.എസ്.സുരേഷ് ബാബു..
For more videos follow us on: https://www.facebook.com/masterbinofficial/