എന്താണ് നായാട്ട് വിളി ! നമുക്ക് വേണ്ടിയാണ് ദൈവങ്ങള്‍,ഐവർ മഠം മിത്തോ സത്യമോ ? Guardian Of Souls
ഐവർ മഠം മരിച്ചുപോയ പൂർവ്വികർക്ക് വേണ്ടിയുള്ള ചടങ്ങുകൾക്ക് പേരുകേട്ടതാണ് അവിടുത്തെ ഗോശാലയിലെ വില്ലുവാതിരി പശുവിൻ്റെ കാഴ്ചകൾക്കൊപ്പം ജീവിതവും കൃഷിയും എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് നമ്മളോട് വിവരിക്കുകയാണ് രമേശ് ഐവർ മഠം .....
#Ivormadom #pachila #dairyfarmingkerala #dairyfarm #dairy #cows #kerala #malayalam #cremation #god #bharathidasanvizha #bharathapuzha #tantra
* Follow us on **
Facebook: https://www.facebook.com/pachila.in/
Instagram: https://www.instagram.com/pachila.in/
Website: http://www.pachila.in