Developed countries such as the United States, China, Japan, and developing countries such as India and Israel spend most of their budgets on strengthening their defenses. All these countries have a strong army. Similarly, there are some countries that are not economically advanced and do not have strong armies for other reasons. This video discusses the 10 weakest armies.
വികസിത രാജ്യങ്ങളായ അമേരിക്കയും, ചൈനയും, ജപ്പാനും, വളരുന്ന ലോകരാജ്യങ്ങളായ ഇന്ത്യയും, ഇസ്രായേലുമെല്ലാം തങ്ങളുടെ ബജറ്റിന്റെ ഭൂരിഭാഗവും ചിലവഴിക്കുന്നത് തങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിലാണ്. ഈ രാജ്യങ്ങൾ എല്ലാം തന്നെ ശക്തമായ ഒരു സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ട് താനും. അത് പോലെ തന്നെ സാമ്പത്തികമായി മുന്നോക്കമല്ലാത്തത് കൊണ്ടും, മറ്റു കാരണങ്ങൾ കൊണ്ട് ശക്തമായ സൈന്യമില്ലാത്ത ചില രാജ്യങ്ങളുണ്ട്. ഈ വീഡിയോ ചർച്ച ചെയ്യുന്നത് ഏറ്റവും ദുർബലമായ10 സൈന്യങ്ങളെ പറ്റിയാണ്.
ലോകത്തെ ഏറ്റവും അപകടകരമായ മിലിറ്ററി ട്രെയിനിങ്
https://youtu.be/_S_sU4S-FR4
അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക് ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.