MENU

Fun & Interesting

മുഖത്തിന്റെ പ്രായം 15 വയസ്സ് കുറയ്ക്കാം,ശരീരം സൗന്ദര്യത്തോടെ ചെറുപ്പമായി നിലനിർത്താം | Anti-ageing

Beauty Health By Shiju Chacko 112,979 lượt xem 2 weeks ago
Video Not Working? Fix It Now

പ്രായത്തെ കുറയ്ക്കാൻ, മുഖ സൗന്ദര്യം കൂട്ടാൻ, നിത്യ യുവത്വം നിലനിർത്താൻ കഴിയുന്ന പ്രകൃതിപരമായ രഹസ്യങ്ങളുടെ പഠനവും സ്വന്തം ജീവിത അനുഭവങ്ങളുമാണ് ഈ വീഡിയോ.

പ്രായം കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എല്ലാ ദിവസവും ചെയ്യേണ്ട വത്യസ്തമായ വ്യായാമങ്ങൾ, മാനസീക സന്തോഷം നേടാൻ കഴിയുന്ന പരിശീലനങ്ങൾ എന്നിവയെ പ്പറ്റിയെല്ലാം വളരെ വിശദ മായി ഈ വീഡിയോയിൽ പറയുന്നു.
ചെറുപ്പം നിലനിർത്താൻ കണ്ണുകളുടെ താഴെയുള്ള ചുളിവുകൾ, കറുത്ത പാടുകൾ എങ്ങനെ മാറ്റാം, കൈകളിലും കാലുകളിലും വരുന്ന ചുളിവുകൾ കറുത്ത പാടുകൾ എല്ലാം മാറ്റാൻ കഴിയുന്ന 100% നാച്ചുറൽ ഉത്പന്നങ്ങളെ പറ്റിയും വിശദമായി പറഞ്ഞു തരുന്നു.ഏത് പ്രായത്തിലും ചെറുപ്പത്തിലേക്കു തിരിച്ചു വരാൻ നമുക്ക് കഴിയും.മിന്നിത്തിളങ്ങുന്ന ചർമ്മം നമുക്ക് വീണ്ടും പുനർ സൃഷ്ടിക്കാം.


ഈ വീഡിയോ മറ്റുള്ളവർക്കുവേണ്ടി ഷെയർ ചെയ്യണമെന്ന് താല്പര്യപ്പെടുന്നു കാരണം ഇത് എന്റെ ജീവിത അനുഭവങ്ങൾ ആണ്.എല്ലാവർക്കും ഇത് പ്രയോജനപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.
സ്നേഹപൂർവ്വം
ഷൈജു ചാക്കോ
Beauty Health By Shiju Chacko
For More Details Contact +91 8921770718, 9048077669

*പ്രായം ആദ്യമായി എവിടെയാണ് ഫീൽ ചെയ്യുന്നത്?
*Aging process നെ എങ്ങനെ Slow down ചെയ്യാം?
*വാ കഴുകാതെ വെള്ളം കുടിക്കുന്നത് നല്ലതാണോ?
*സൗന്ദര്യം കൂട്ടാൻ ഒരു ദിവസം എത്ര വെള്ളം കുടിക്കണം?
*പുളിയുള്ള പഴവും മധുരമുള്ള പഴവും ഒന്നിച്ചു കഴിക്കാമോ?
*മാതളത്തിന്റെ അത്ഭുത ഗുണങ്ങൾ.
*തക്കാളി കഴിച്ചുകൊണ്ട് പ്രായം കുറയ്ക്കാം എങ്ങനെ?
*വ്യായാമത്തിലൂടെ പ്രായം കുറയ്ക്കാം?
*മെഡിറ്റേഷൻ നെഗറ്റീവ് എനർജി പുറത്തു കളയും. എങ്ങനെ?
*സന്തോഷമുള്ള മനസ്സ് സൗന്ദര്യം കൂട്ടും എങ്ങനെ?

#antiaging #skincareroutine #glowingskin #agelessbeauty #youthfulskin #skincareover40 #antiagingskincare #lookyounger #timelessbeauty #healthyskin #skincarehacks #selfcare #retinolskincare #collagenbooster #faceyoga #dermatologisttips #beutytips #beauty #brightskin #faceglowtips #motivationmalayalam #yogamalayalam #agingprocess #facecare #beauty #naturalbeauty #naturalbeautytips #organicproducts #faceglow #intermittentfasting #health #healthylifestyle #healthyfood #healthtips #beautiful #shijuchacko #beautyhealthbyshijuchacko #organicbeauty #organicskincare #betterlifestyle #trending #viralvideo #naturalremedies #naturalskincare #skincare

Comment