MENU

Fun & Interesting

150000 രൂപയ്ക്ക് ഉള്ളിൽ വാങ്ങിക്കാൻ പറ്റിയ യൂസ്ഫുൾ ആയ ഈ കൊച്ചു സുന്ദരിയെ പരിചയപ്പെടാം

KERALA MECHANIC 117,392 5 years ago
Video Not Working? Fix It Now

ഒരു സാധാരണക്കാരന് വലിയ വില വരാത്ത അത്യാവശ്യം സൗകര്യങ്ങൾ ഉള്ള മാന്യമായ മൈലേജ് തരുന്ന വാഹനമാണ് സാൻട്രോ. നല്ല പവറും നല്ല കണ്ട്രോളും ഉള്ള ഈ കൊച്ചു സുന്ദരിയെ പരിചയപ്പെടുത്തുക എന്നതാണ് ഈ വീഡിയോയിലൂടെ ഞാൻ ഉദ്ദേശിച്ചത് വാഹനസംബന്ധമായ സംശയങ്ങൾക്ക് എന്നെ വിളിക്കാവുന്ന തോ വാട്സ്ആപ്പ് ചെയ്യാവുന്നത് ആണ് Number 9526329591 സ്വിഫ്റ്റ് വിശേഷങ്ങൾക്കായി https://youtu.be/ixeJ1wXE_88

Comment